102-ാം വയസില്‍ നിര്യാതയായി

കൊയിലാണ്ടി: അണേല പടന്നയിൽ കുട്ടിമാളു (102) മരണപ്പെട്ടു. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി. മക്കൾ: സൗമിനി, സരോജനി, സരസ, അശോകൻ (സിപിഐഎം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), സുകുമാരൻ, രവീന്ദ്രൻ.
മരുമക്കൾ: നളിനി, സുശീല, പ്രസന്ന, പരേതരായ ബാലൻ (കിടഞ്ഞിക്കുന്ന്), വത്സൻ പതിയാരക്കര, ചോയിക്കുട്ടി കോരപ്പുഴ. സഹോദരി: പരേതയായ കല്യാണി തലക്കുളത്തൂർ.
