നിര്യാതനായി

കൊയിലാണ്ടി: നടേലക്കണ്ടി കുഞ്ഞിക്കണ്ണൻ (89) നിര്യാതനായി. മുൻകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സഹയാത്രികനുമായിരുന്നു. ഭാര്യ. സരോജിനി, മക്കൾ സുരേന്ദ്രൻ (ധന്യ ഹോട്ടൽ ഈസ്റ്റ് റോഡ്) മോഹനൻ (ബാബു), സതീഷൻ (കോയമ്പത്തൂർ), സന്തോഷ് കുമാർ (ബിജു) (ദുബായ്), പത്മിനി, മൃദുല ,,ഷറീന, അജിത, മരുമക്കൾ: രതി, ലീന, റീജ, അനൂജ, ലോഹിതാക്ഷൻ, പരേതനായ വിജയൻ , മനോജ്: സഞ്ചയനം തിങ്കളാഴ്ച.
.
