KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ (93) നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ (93) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധ, കാർത്ത്യായനി, ഗോപാലകൃഷ്ണൻ (കുവൈത്ത്). മരുമക്കൾ: ബാലകൃഷ്ണൻ, ഉഷ, പരേതനായ രാജൻ. സഞ്ചയനം: വെള്ളിയാഴ്ച.
Share news