KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ (72)  നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെകുനി (തെക്കെയിൽ) ബാലൻ (72)  നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ബൈജു, ഷൈൻ അപ്പോൾസ്റ്ററി (സിപിഐഎം കുറുവങ്ങാട് അക്ഡക്റ്റ് ബ്രാഞ്ച് അംഗം), ഷൈനി. മരുമക്കൾ: ഗംഗ (സിപിഐഎം കുറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം), അനിൽ (വെങ്ങളം). സഹോദരങ്ങൾ: ഗോപാലൻ, മാധവി, പരേതരായ വേലായുധൻ, നാരായണി. സഞ്ചയനം ശനിയാഴ്ച.
Share news