Calicut News Kerala News ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്ടെക്നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു 9 years ago reporter പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്ടെക്നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന് കൂടിക്കാഴ്ചയ്ക്ക ഹാജരാവണം. Share news Post navigation Previous കെ.ജി.പി.എസ്.എച്ച്.എ. സംസ്ഥാന സമ്മേളനം ഏപ്രില്‍ 21, 22 തീയതികളില്‍Next കലാഭവന്‍ മണിയുടെ മരണം: അനിശ്ചിതകാല നിരാഹാരസമരത്തിന് കുടുംബം