Koyilandy News Obituary കണയങ്കോട് മറിയംസിൽ താമസിക്കും, പുറക്കാട് മുല്ല തുരുത്തിയിൽ അസ്സയിനാർ (86) നിര്യാതനായി 2 months ago koyilandydiary കൊയിലാണ്ടി: കണയങ്കോട് മറിയംസിൽ താമസിക്കും, പുറക്കാട് മുല്ല തുരുത്തിയിൽ അസ്സയിനാർ (86) നിര്യാതനായി. ഭാര്യ: പരേതയായ അത്താസ് വളപ്പിൽ മറിയകുട്ടി. മക്കൾ: റഫീക്ക്, അയിശു. മരുമക്കൾ: സൗദ, ഹാഷിം. സഹോദരങ്ങൾ: അബ്ദുള്ള, ഫാത്തിമ, പരേതനായ കുഞ്ഞ അഹമ്മദ്. Share news Post navigation Previous എക്സൈസ് ഓഫീസറെ മുൻവൈരാഗ്യം വെച്ച് ആക്രമിച്ച പ്രതികൾ പിടിയിൽNext കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ