KOYILANDY DIARY.COM

The Perfect News Portal

കാട്ടില പീടിക രാംനിവാസിൽ താമസിക്കും പുതിയോട്ടിൽ ചാത്തു (77) നിര്യാതനായി

കാട്ടില പീടിക രാംനിവാസിൽ താമസിക്കും പുതിയോട്ടിൽ ചാത്തു (77) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സീഷ്മ, സിജിമോൻ, സുഗേഷ്. മരുമക്കൾ: ഗോപകുമാർ, ഷീന, ഷിജിന. സഹോദരങ്ങൾ: ചിരുതക്കുട്ടി, രാധ, കൃഷ്ണൻ, ഗോപി, രവീന്ദ്രൻ. സഞ്ചയനം ബുധനാഴ്ച. 

Share news