KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി (മാരുതി റോഡ്) ആമിനാസ് ആമിന (85) നിര്യാതയായി

കൊയിലാണ്ടി എളാട്ടേരി (മാരുതി റോഡ്) ആമിനാസ് ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ വി. വി. പരീക്കുട്ടി. മക്കൾ: റഹീം, മജീദ്, മുസ്തഫ, ആയിശ. മരുമക്കൾ: റാബിയ, സെക്കീന, സൗദ, അഹമ്മദ് കോയ (ചീക്കിലോട്).
Share news