KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് തിരുമുമ്പിൽ നാരായണൻ (68)

കൊയിലാണ്ടി: പൂക്കാട് തിരുമുമ്പിൽ നാരായണൻ (68) നിര്യാതനായി. (കുഞ്ഞികുളങ്ങര തെരുവിലെ മുൻകാല ടാക്സി ഡ്രൈവറായിരുന്നു). ഭാര്യ: രചിത. മകൾ: ആതിര. അനുജൻ: സോമൻ. 

Share news