KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ച നിലയിൽ

കൊയിലാണ്ടി മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൂടാടി ഈശ്വരം വീട് സ്കൂളിനു സമീപമാണ് സംഭവം. ഗുഡ് സ്ട്രെയിനാണ് തട്ടിയതെന്ന് കരുതുന്നു. മധ്യവയസ്കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!