KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക്, പെരുവട്ടൂക്കണ്ടി നാരായണി (93) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക്, പെരുവട്ടൂക്കണ്ടി നാരായണി (93) നിര്യാതയായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുമാരൻ. പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ), മരുമക്കൾ: സിപി കുഞ്ഞിക്കണ്ണൻ, കെ.ടി. കുഞ്ഞിക്കണാരൻ (പാലക്കുളം), ദാസൂട്ടി (നടേലക്കണ്ടി), വേണു (എടവന), സിന്ധു രാമകൃഷ്ണൻ. 

Share news