KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ തൈക്കണ്ടി ദേവകി (85) നിര്യാതയായി

കീഴരിയൂർ: തൈക്കണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി എം കണ്ണൻ (റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ). മക്കൾ: ഗീത ടീച്ചർ മഞ്ജിമ, പയ്യോളി, അഡ്വ. റീത്ത ശ്രീലക്ഷ്മി പള്ളിക്കര. പരേതരായ ബാബു, ഗിരിജ. മരുമക്കൾ: ശ്രീധരൻ മാസ്റ്റർ (മഞ്ജിമ, മാണിക്കോത്ത്), ബാബു മാസ്റ്റർ (ത്രിക്കോട്ടൂർ യുപി സ്കൂൾ). 

Share news