KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം വട്ടക്കണ്ടി മനോജ് (52) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം വട്ടക്കണ്ടി മനോജ് (52) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്നു) പരേതനായ കുമാരൻ്റെയും നാരായണിയുടെയും മകനാണ്. സഹോദരൻ:  സുചീന്ദ്രൻ (സിപിഐഎം കേതമംഗലം ബ്രാഞ്ച് അംഗം).

Share news