KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ഗംഗാധരൻ (79)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഗംഗാധരൻ (79) (പന്തലായനി മാക്കണം കോട്ട് വീട്ടിൽ) നിര്യാതനായി. ഈസ്റ്റ് റോഡ് ബിജു സൈക്കിൾ മാർട്ട് ഉടമയായിരുന്നു. ഭാര്യ: സരള. മക്കൾ: ബിജു, നിഷ, ബൈജു. മരുമക്കൾ: ദീപ, ജീജ, പരേതനായ ശിവൻ. സഹോദരങ്ങൾ: നാരായണൻ (പി.വി.ആർ സൈക്കിൾ), കൃഷ്ണൻ (കച്ചവടം പഴയ മാർക്കറ്റ് റോഡ്), പരേതരായ രാമൻകുട്ടി, കുഞ്ഞുമാണിക്യം, വിജയൻ. സഞ്ചയനം:  ബുധനാഴ്ട

Share news