കൊയിലാണ്ടി: കൊയിലാണ്ടി ലീഗൽ മെട്രോളജി, സർക്കിൾ ഒന്ന്, സർക്കിൾ രണ്ട്, ഓഫീസുകളിൽ നിന്നും 2016 ഡിസംബർ മാസം വരെ മുദ്ര പതിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ സത്യാപന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.