കൊല്ലം – വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ (65)
കൊയിലാണ്ടി: കൊല്ലം – വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ (65). (Rtd OA കൊല്ലം UP School) നിര്യാതനായി. (സിപിഐ(എം) വിയ്യൂർ സെൻട്രൽ ബ്രാഞ്ച് അംഗം) പരേതനായ കൊടക്കാട് കരുണാകരൻ മാസ്റ്ററുടെയും. ലക്ഷ്മി ടീച്ചറുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: കീർത്തന (അധ്യാപിക കൊല്ലം യു.പി സ്കൂൾ), ശ്രീലക്ഷ്മി (എഞ്ചിനിയർ ഇൻഫോസിസ് മൈസൂർ). മരുമകൻ: വിവേക് ഹരികൃഷ്ണ (മർച്ചൻ്റ് നേവി). സഹോദരി: ശ്രീജ (റിട്ട. പ്രധാനാധ്യാപിക കൊല്ലം യു പി സ്കൂൾ).



