KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മാവിൻ ചുവട് “ഡാലിയ” യിൽ ആലി (73) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട്, “ഡാലിയ” യിൽ ആലി (73) നിര്യാതനായി. മാവിൻ ചുവട്, ഡാലിയ ഫ്ലൌർ മിൽ ഉടമയാണ്. ഭാര്യ : നഫീസ. മക്കൾ: ആബിദ് (ദുബായ്), ആബിദ (നാറാത്ത്). മരുമക്കൾ: അജ്റ, ആഷിക്ക്. സഹോദരിമാർ: നഫീസ, ആയിഷ, സുബൈദ, പരേതയായ
ഫാത്തിമ.
Share news