KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി മണിയോത്ത് (തൈയ്സീർ) അമ്മദ് ഹാജി (85)

നടേരി: മുത്താമ്പി മണിയോത്ത് (തൈയ്സീർ) അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ (കുന്നുമ്മൽ പാലച്ചുവട്). മക്കൾ: അഷ്റഫ് (മണിയാത്ത്), റഷീദ് (മണിയോത്ത്), ആമിന, സുബൈദ, റംല, നസീമ എന്നിവർ മക്കളാണ്. മരുമക്കൾ: കോയക്കുട്ടി (കുളമുള്ളതിൽ, മൂഴിക്ക് മീത്തൽ), കോയ കുരിക്കച്ചാലിൽ ചാലിക്കര), കരീം (പയങ്കൽ എരഞ്ഞിമാവ്).
Share news