മുബാറക്ക് റോഡിൽ മഷ്ഹൂർ മഹൽ സെയ്ദ് സാലിം ബാഹസ്സൻ സക്കഫ് (73)

കൊയിലാണ്ടി: മുബാറക്ക് റോഡിൽ ചെക്കുട്ടി പള്ളിക്ക് സമീപം മഷ്ഹൂർ മഹൽ. പരേതനായ സെയ്ദ് ഉമ്മർ ബാഹസ്സൻ സക്കഫ് മകൻ സെയ്ദ് സാലിം ബാഹസ്സൻ സക്കഫ് (73) നിര്യാതനായി. ആദ്യകാലത്തെ കൊയിലാണ്ടിയിൽ അറിയപ്പെടുന്ന ഫുട്ബാൾ പ്ലെയറും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു. ഭാര്യ: ശരീഫ ഹഫ്സത്
മക്കൾ: സെയ്ദ്സഹദ് ബാഹസ്സൻ സക്കഫ്, സഫീറ, സെയ്ദ് അൽത്താഫ് ബാഹസ്സൻ സക്കഫ്, സഹല. മരുമക്കൾ: സെയ്ദ് ഫസൽ, സെയ്ദ് ഹാഷിം. സഹോദരങ്ങൾ : മുസ്തഫ, ജാഫർ, ഉസ്മാൻ
മക്കൾ: സെയ്ദ്സഹദ് ബാഹസ്സൻ സക്കഫ്, സഫീറ, സെയ്ദ് അൽത്താഫ് ബാഹസ്സൻ സക്കഫ്, സഹല. മരുമക്കൾ: സെയ്ദ് ഫസൽ, സെയ്ദ് ഹാഷിം. സഹോദരങ്ങൾ : മുസ്തഫ, ജാഫർ, ഉസ്മാൻ