KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ – കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ – കേളോത്ത് ടി.എം ഗംഗാധരൻ നായർ (72) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: രാഗേഷ് (അധ്യാപകൻ മായൻ മെമ്മോറിയൽ എച്ച് എസ് എസ്), രജീഷ് (കുവൈത്ത്). മരുമകൾ: രമ്യ അധ്യാപിക (കാരപറമ്പ് എച്ച് എസ് എസ്), സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. ബി ഡി ഒ), രവീന്ദ്രൻ (റിട്ട. പ്രധാന അധ്യാപകൻ), പ്രഭാകരൻ (റേഷൻ ഷോപ്പ്), മുരളീധരൻ (റേഷൻ ഷോപ്പ്).

Share news