കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെ വളപ്പിൽ മമ്മദ് (78) നിര്യാതനായി. കൊളക്കാട് ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: ഇമ്പിച്ചാമിന.മക്കൾ: ഷാഹിദ് (ഖത്തർ), നിസാർ (സൗദി), ഹാരിസ്, ജെസ്‌ലി. മരുമക്കൾ: ജംഷിറ, നസ്രിന, ജസ്‌ന, റഷീദ് (വേളൂർ).