കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ രാഘവൻ (74)

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ രാഘവൻ (74) നിര്യാതനായി. കൊയിലാണ്ടിയിലെ പഴയകാല ടൈലർ ആയിരുന്നു. അച്ഛൻ: കൃഷ്ണൻ. അമ്മ: ഉണ്യാമ. ഭാര്യ: തങ്കമണി (റിട്ട: ഹെൽത്ത് സർവ്വീസ്). മക്കൾ: രഗീഷ്, രഖില, രമ്യ. മരുമക്കൾ: രജീഷ് (മണിയൂർ), ശ്രീനിവാസൻ (ചേളന്നൂർ). സഹോദരങ്ങൾ: ഗംഗാധരൻ (പന്തലായനി വീവേഴ്സ് സൊസൈറ്റി), ലക്ഷ്മി, കാർത്ത്യായനി, സരോജിനി, പരേതരായ രാമൻ, ഗോപാലകൃഷ്ണൻ.
