കൊയിലാണ്ടി. NYC കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ (39) നിര്യാതനായി. (കോഴിക്കോട് ലുലു മാൾ ജീവനക്കാരനാണ്). പടിഞ്ഞാറെ വളപ്പിൽ ഉണ്ണികൃഷ്ണൻ്റെയും രാധാമണിയുടെയും മകനാണ്. ഭാര്യ: സുരഭി. മകൾ: പാർവ്വതി. സഹോദരൻ: തരുൺ കുമാർ (കരസേന).