KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നുസ്രത്തുൽ ഇസ്ലാം കമ്മിറ്റി സ്ഥാപക അംഗവും മഹല്ല് കാരണവരുമായ കവലാട് കായന്റകത്ത് മമ്മദ് (104) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അയിശു, ഫാത്തിമ, ആമിനക്കുട്ടി, മറിയക്കുട്ടി, ജമീല, കുഞ്ഞഹമ്മദ്, പരേതയായ നഫീസ. മരുമക്കൾ: കുഞ്ഞബ്ദുള്ള, അബ്ദുള്ള, ഉമ്മർ, സുബൈദ, മൊയ്തീൻകുട്ടി, പരേതരായ മമ്മു, മമ്മൂഞ്ഞി.

Share news

Leave a Reply

Your email address will not be published. Required fields are marked *