Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി : പൊയിൽക്കാവ് പരേതനായ രാമോട്ടിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ : രാഘവൻ, ദേവകി, അശോകൻ, വത്സല, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സബിത, കണാരക്കുട്ടി, ശോഭന, സുധർമ, ദാസൻ. സഞ്ചയനം : ബുധനാഴ്ച. Share news Post navigation Previous നിര്യാതനായിNext പൊയിൽക്കവ് ഹയർസെക്കണ്ടറി സ്കൂളിൽ പച്ചക്കറി വിളവെടുത്തു