പെരുവട്ടൂർ ശ്രീജൈത്രം വസതിയിൽ ശ്യാമള ഭായി അമ്മ (75)

കൊയിലാണ്ടി: എറണാകുളം ചിത്രപ്പുഴ നെടുംപുറത്ത് ശ്യാമള ഭായി അമ്മ (75) നിര്യാതയായി. (റിട്ട: ടീച്ചർ ആർ ഇ സി. ഗവ: ഹൈസ്ക്കൂൾ ചാത്തമംഗലം). പെരുവട്ടൂരിലെ ശ്രീജൈത്രം വസതിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.പി വേണുഗോപാൽ (കൊച്ചിൻ ഷിപ്പ് യാർഡ്). മക്കൾ: പ്രശാന്ത് (സിങ്കപ്പൂർ), ശാന്തി (വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്ക്കൂൾ നടുവത്തൂർ). മരുമകൻ: (ജ്യോതീശൻ മാസ്റ്റർ (പ്രിൻസിപ്പാൾ വേദവ്യാസ മലാപ്പറമ്പ്) മരുമകൾ: റൂബി. ശവസംസ്ക്കാരം 28.11.24 ന് രാവിലെ 8 മണിക്ക് കൊയിലാണ്ടി പെരുവട്ടൂർ വീട്ടുവളപ്പിൽ.
