KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കൊളോർ വീട്ടിൽ പ്രേമ (84)

കൊയിലാണ്ടി: പന്തലായനി കൊളോർ വീട്ടിൽ പ്രേമ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ എം കേളപ്പൻ. മക്കൾ: സുജാത, ശ്യാമള, സത്യഭാമ, സന്തോഷ് (കെ വി നിത്യാനന്ദ ആയൂർവ്വേദ ആശുപത്രി ജീവനക്കാരൻ), കെ.വി ഷാജി (ടോഡി ഷോപ്പ് ജീവനക്കാരൻ സി പി ഐ എം ചെത്ത് ബ്രാഞ്ച് അംഗം കൊയിലാണ്ടി). മരുമക്കൾ: നാരായണൻ, വിജയൻ, ഷീന, സുജിത. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ട് വളപ്പിൽ. 
Share news