പ്രതിപക്ഷ നേതാവ് പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെ

പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെയെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കോൺഗ്രസിലെ കത്ത് പുറത്ത് വിട്ടത് കോൺഗ്രസുകാരാണ് എന്നും എ കെ ബാലൻ പറഞ്ഞു. എം ബി രാജേഷിനെ അക്രമിക്കുമെന്നാണ് സതീശൻ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
.


.
Advertisements

വായിൽ തോന്നിയത് എന്തും വിളിച്ചു പറയുകയാണ് സതീശൻ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടിയിൽ വസ്ത്രമാണെന്ന പറഞ്ഞതിന് രാഹുലിന് മറുപടി. ഫെനി അലക്കുകകാരനാണോ. ഷാഫി ഒന്നും പ്രതികരിക്കാത്തത് ഡിലിൻ്റെ ഭാഗം. കോൺഗ്രസ് എന്തിന് ഭയക്കുന്നു എന്നും എ കെ ബാലൻ പറഞ്ഞു

