അരിക്കുളം ചോലിയിൽ ദേവി (62) നിര്യാതയായി

അരിക്കുളം: ചോലിയിൽ ദേവി (62) നിര്യാതയായി. ഭർത്താവ് രവീന്ദ്രൻ. മക്കൾ: ദിവ്യ (PWD പേരാമ്പ്ര) ദീപ. മരുമക്കൾ: രതീഷ് (കീഴ്പയ്യൂർ), ഷൈജു പാലേരി (ദേശാഭിമാനി കോഴിക്കോട്). സഹോദരങ്ങൾ: ബാലൻ (പാറാട്),രാധ (പട്ടാണിപ്പാറ), വാസു (പാറാട്), ജാനു (കടിയങ്ങാട്), ബാബു (പാറാട്), ചാന്ദ്രി (പാറാട്) പരേതരായ മാതു, പൊക്കി.
