Kerala News പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു 12 months ago koyilandydiary തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയാണെടുത്തത്. Share news Post navigation Previous പുനരന്വേഷണം വേണ്ട: കൊടകര കേസിൽ തുടരന്വേഷണം വേണമെന്ന് അഡ്വ. എൻകെ ഉണ്ണികൃഷ്ണൻNext കൊയിലാണ്ടി നഗരസഭ മാരാമുറ്റം പൈതൃക റോഡിൻ്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.