KOYILANDY DIARY.COM

The Perfect News Portal

കട്ടിലപീടിക പരേതനായ വയലിൽ സൂപ്പി ഹാജിയുടെ മകൻ വി അഹമ്മദ്‌ കോയ (64)

കട്ടിലപീടിക: പരേതനായ വയലിൽ സൂപ്പി ഹാജിയുടെ മകൻ വി അഹമ്മദ്‌ കോയ (64) നിര്യാതനായി. മാതാവ്. വയലിൽ ഫാത്തിമ. ഭാര്യ. ടി.വി ഫാത്തിമ (കണ്ണൻ കടവ്), മക്കൾ: മുഹമ്മദ് സഹിൽ (മാനേജിങ് ഡയറക്ടർ ഇ പി ബി സി അൽ തവാർ സെന്റർ & കോഴിക്കോട് റസ്റ്റോറന്റ് ഗ്രൂപ്പ് (ദുബൈ), സഫ്നത്ത് (കാട്ടില പീടിക), സൈഫു നിസ്സ (ഏരൂൽ). മരുമക്കൾ: വി വി നൗഷൽ (കാപ്പാട്), ഫൈസൽ (കല്ലിൽ, (ശോഭിക വെഡിംങ്), എസ് കെ. ജസീന (പുളിയഞ്ചേരി)
Share news