KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പാറക്കൽതാഴ നാണു (75)

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽതാഴ നാണു (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രസാദ്, ബിന്ദു, സാജ. മരുമക്കൾ: താര, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച. 
Share news