കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം ആതിരയിൽ കല്ല്യാണി (84)

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം, റേഷൻ ഷോപ്പ് ഉടമയായ ആതിരയിൽ കല്ല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ. മക്കൾ: സി എം.വിനോദ്, സജിത്ത് കുമാർ (രണ്ട് പേരും health department Rtd.), ബിന്ദു. മരുമക്കൾ: റീന (അഞ്ചാംപീടിക), ഷിബിന (മണിയൂർ), നല്ലോളി അശോകൻ (തിക്കോടി).
