KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കരിപ്പവയൽ മാണിക്കോത്ത് ശ്രീധരൻ നായർ (78)

ചെങ്ങോട്ടുകാവ്: കരിപ്പവയൽ മാണിക്കോത്ത് ശ്രീധരൻ നായർ (78) നിര്യാതനായി, അച്ഛൻ: പരേതനായ ഉണ്ണി നായർ. ഭാര്യ: നളിനി, മക്കൾ: ശ്രീനിത, ശ്രീജിത്ത്. മരുമക്കൾ: ഭാസക്കരൻ, ഐശ്വര്യ, സഹോദരൻ: പരേതനായ കൃഷ്ണൻ നായർ.
Share news