Koyilandy News ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ വിജയദശമി നാളിൽ ചിത്രകലാ പഠനത്തിന് അഡ്മിഷൻ ആരംഭിക്കുന്നു 11 months ago koyilandydiary കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ വിജയദശമി നാളിൽ ചിത്രകലാ പഠനത്തിന് അഡ്മിഷൻ ആരംഭിക്കുന്നു. ഡ്രോയിംഗ്, പെയിൻ്റിംഗ്, കേരളീയ ചുവർ ചിത്രകല എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ എന്ന് മാനേജ്മെൻ്റ് അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9207224922 Share news Post navigation Previous ദേശീയ പോസ്റ്റൽ ദിനം; വിദ്യാർത്ഥികൾ കത്തെഴുതി Next ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രനീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ