KOYILANDY DIARY

The Perfect News Portal

ലെ പീപ്പിള്‍സ് ചോയ്സ് പുരസ്കാരം പ്രിയങ്ക ചോപ്രയ്ക്ക്

ലെ പീപ്പിള്‍സ് ചോയ്സ് പുരസ്കാരം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയിലെ അഭിനയത്തിനാണ് തുടര്‍ച്ചയായി രണ്ടാംവട്ടവും പ്രിയങ്കയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. എലന്‍ പോംപോ, കെറി വാഷിങ്ടണ്‍, തരാജി. പി ഹെന്‍സണ്‍ വയോള ഡേവിസ് തുടങ്ങിയവര്‍ ഇടം പിടിച്ചിരുന്ന അന്തിമ പട്ടികയില്‍ നിന്നാണ് പ്രിയങ്കയെ തിരിഞ്ഞെടുത്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *