KOYILANDY DIARY.COM

The Perfect News Portal

ദഅ് വ വിംഗ് ക്ലാസ്സ്‌ നടത്തി 

കൊയിലാണ്ടി ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഇർഷാദ് ദഅ് വ വിങ്ങിന്റെ ക്ലാസ്സ്‌ നടത്തി. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ എൻ എം നോർത്ത് ജില്ല ജനറൽ സെക്രട്ടറി എൻ കെ എം സകരിയ ഉദ്ഘാടനം ചെയ്തു. അലി ശാക്കിർ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി.
ടി എ സുൽത്താൻ, ടി വി അബ്ദുൽ കാദർ, സുലൈമാൻ ചൊക്ലി സൗദ് വാണിമേൽ, സി ജലീൽ, ടി പി ഇസ്മായിൽ, എ പി ഹിജാസ്, എസ് കെ ഹംസ, എ പി എം ഖലീൽ, റഹ്‌മാൻ പി ഇ ഹാഷിം, സി ഫലീൽ, സലീൽ, റസാഖ് എന്നിവർ സംസാരിച്ചു.
Share news