Koyilandy News കേരളപന്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു 1 year ago koyilandydiary കൊയിലാണ്ടി: കേരളപന്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സി. സുനീതൻ ഉദ്ഘാടനം ചെയ്തു. വി.എം. രാഘവൻ, കെ. സുകുമാരൻ മാസ്റ്റർ, ടി.കെ. സോമൻ, പുഷ്പ എന്നിവർ സംസാരിച്ചു. Share news Post navigation Previous അരവിന്ദ് കെജ്രിവാൾ നാളെ രാജിവെക്കുംNext റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും