Koyilandy News Obituary കൊയിലാണ്ടി അണേല കീഴ്മണ്ണിൽ മാതുക്കുട്ടി അമ്മ (92) 1 year ago koyilandydiary കൊയിലാണ്ടി: അണേല പരേതനായ കീഴ്മണ്ണിൽ രാമുണ്ണി നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശോഭന, ഗീത. മരുമക്കൾ: സുജാത, ബാലൻ നായർ, ജനാർദനൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് അണേല വിട്ടുവളപ്പിൽ. Share news Post navigation Previous കൊയിലാണ്ടി ഗവ: മാപ്പിള സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഒരുമിച്ച് രക്തദാന ക്യാമ്പ് നടത്തിNext പൂക്കൾകൊണ്ട് തീർത്ത ഭീമൻ മഹാബലി കൌതുക കാഴ്ചയായി