KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി

ചെങ്ങോട്ടുകാവ്: മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അത്താണിക്കൽ കാദർ ഹാജി. മക്കൾ: പോക്കർ, ഹംസ (എം. കെ. ബസാർ ചെങ്ങോട്ടുകാവ്), പരേതരായ മുഹമ്മദ്, അബ്ദുള്ള കുട്ടി, മരുമക്കൾ: ഫാത്തിമ, നഫീസ, മാഫിദ, ശരീഫ.
Share news