കോതമംഗലം മണമൽ ‘ശ്രീനിലയം’ വീട്ടിൽ വിശ്വനാഥൻ (70)
കൊയിലാണ്ടി: കോതമംഗലം മണമൽ ‘ശ്രീനിലയം’ വീട്ടിൽ വിശ്വനാഥൻ (70) നിര്യാതനായി. സംസ്കാരം: രാവിലെ 11 മണിക്ക് മണമൽ വീട്ടുവളപ്പിൽ. പരേതരായ കരുവാൻകണ്ടി കുഞ്ഞികൃഷ്ണൻ നായരുടെയും അംബുജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: നന്ദിനി, മക്കൾ: നിഷിത, ധനുഷ. മരുമക്കൾ: സഞ്ജീവ്, ജയചന്ദ്രൻ. സഹോദരങ്ങൾ: ശ്രീലത, സജീവൻ, ഭാനുമതി.
