കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് പിൻവശം വി.എസ് വില്ലയിൽ ശശിധരൻ (65) നിര്യാതനായി
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് പിൻവശം വി.എസ് വില്ലയിൽ ശശിധരൻ (65) റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ഡോ. ശാലുമോൾ (എടപ്പാൾ ഹോസ്പിറ്റൽ), ഡോ. അശ്വതി (ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം). മരുമകൻ: ഡോ. നിധിൻ. സഹോദരങ്ങൾ രവി (റിട്ട. പോസ്റ്റ് മാസ്റ്റർ, രാഗിണി (ടീച്ചർ), വൽസല, ജയൻ പരേതനായ മണി.
