KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കോവമ്പത്ത് മൊയ്‌തി (73) നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം കോവമ്പത്ത് മൊയ്‌തി (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ ലത്തീഫ് (ഖത്തർ), റസീന, സാഹിദ. മരുമക്കൾ: മജീദ് (കീഴപ്പയ്യൂർ), ആബിദ (കാവുംവട്ടം), പരേതനായ സമദ് (കോടിക്കൽ). സഹോദരങ്ങൾ: പരേതരായ അമ്മത് കദീശ (നമ്പ്രത്ത്കര), ആമിന (നമ്പ്രത്ത്കര). മയ്യത്ത് നമസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് അരിക്കുളം ജുമാ അത്ത് പള്ളിയിൽ.
Share news