KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കുററ്യാരം വീട്ടിൽ മാധവി (92)

കൊയിലാണ്ടി: ചേമഞ്ചേരി കുററ്യാരം വീട്ടിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. ശവസംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

Share news