KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ചെറുപുനത്തിൽ സാമി (63)

തിരുവങ്ങൂർ ചെറുപുനത്തിൽ സാമി (63) നിര്യാതനായി. ഭാര്യ: ശുഭ. മകൻ: സബിഷ്. മരുമകൾ: സോണിമ. സഹോദരങ്ങൾ: രാമൻ, ശശി, അമ്മുകുട്ടി, പുഷ്പ, പരേതനായ ബാലൻ.

Share news