KOYILANDY DIARY

The Perfect News Portal

ഭൈരവ റിലീസായി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍

വിജയ് നായകനായ തമിഴ് ചിത്രം ഭൈരവ റിലീസായി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് പ്രചരിക്കുന്നത്. ഇരുപതിനായിരം പേര്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. എച്ച്‌ഡി നിലവാരത്തിലുള്ള വ്യാജ പകര്‍പ്പാണ് പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *