KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി മെമ്പർ ഷിപ്പ് ക്യാമ്പയിൻ; മണ്ഡലംതല ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി. അഖിലേന്ത്യ തലത്തിൽ നടത്തുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ്റ മണ്ഡലതല ശില്പശാല കോഴിക്കോട് മേഖല സെക്രട്ടറി എം സി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്  അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ വി. കെ. ജയൻ, ജില്ല സെക്രട്ടറി ഷൈനി ജോഷി, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ, വി ,സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. എ, വി. നിധിൻ, കെ. വി സുരേഷ്, വി. കെ മുകുന്ദൻ, ഒ .മാധവൻ , അതുൽ പെരുവട്ടൂർ, ഗിരിജ ഷാജി, സതീശൻ കുനിയിൽ, ടി.പി പ്രീജിത്ത്, രവി വല്ലത്ത്, എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!