Calicut News Koyilandy News Obituary കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണുമരിച്ചു 1 year ago koyilandydiary കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന് വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾNext കേരള ഗാന്ധി കേളപ്പജിയുടെ അനുസ്മരണം സംഘടിപ്പിച്ചു