KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി പൊയിലിൽ ദേവി അമ്മ (77) നിര്യാതയായി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലിൽ ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സുരേഷ് ബാബു, ബീന (അംഗൻവാടി ടീച്ചർ, കീഴൂർ), ബിന്ദു, ബൈജു സഹോദരൻ: പരേതനായ ബാലൻ നായർ.
Share news