KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : പന്തലായനി ചെരിയാലതാഴ മുബാറഖിൽ സി. ആലി ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ : സുബൈദ, അൻസാർ, ഇക്ബാൽ, മൻസൂർ, ഹയറുന്നീസ, റഫീഖ്, ഹസ്സൻ, ഷംനാസ്, ഷെദീർ. സഹോദരങ്ങൾ : റസാക്ക്, പരേതരായ അബ്ദുറഹിമാൻ, ബീപ്പാത്തു. മയ്യത്ത് നിസ്‌ക്കാരം: വ്യാഴാഴ്ച 11 മണിക്ക് ജുമുഅത്ത് പള്ളി കൊയിലാണ്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *